Ananthapuri election result prediction<br />തിരഞ്ഞെടുപ്പിൻ്റെ ആവേശം ആദ്യം മുതൽ അവസാനം വരെയും പ്രകടമായ അനന്തപുരിയിൽ ഫലം ആരെ തുണയ്ക്കുമെന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ, നേമത്തിനൊപ്പം അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിൽ ബിജെപിയും തിരുവനന്തപുരത്ത് വിജയം ഉറപ്പിക്കുന്നുണ്ട്.